സത്യ വിശ്വാസ സംരക്ഷകനായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തായുടെ 20-ാമത് ദഃഖ്റോനോ പെരുന്നാൾ ആചരിച്ചു

സത്യ വിശ്വാസ സംരക്ഷകനായിരുന്ന   പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ  മെത്രാപ്പോലീത്തായുടെ 20-ാമത് ദഃഖ്റോനോ പെരുന്നാൾ  ആചരിച്ചു
Jun 18, 2024 02:31 PM | By Editor

 : മഞ്ഞിനിക്കര ദയറാ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും ആയിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ ( 17.06.2024 തിങ്കളാഴ്ച ) മഞ്ഞിനിക്കര ദയറായിൽ മോർ അത്തനാസിയോസ് ഗീവർഗീസ് ( ദയറാ അധിപൻ ) മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെട്ടു . ഫാ. എൽദോസ് ഊരക്കാട് , ഫാ. നിമിഷ് എബ്രാഹം തേക്കാട്ടിൽ സഹകാർമ്മികരായിരുന്നു.  മോർ തേവോദോസിയോസ് മാത്യൂസ് (കൊല്ലം ഭദ്രാസനം) തിരുമേനി സന്നിഹിതനായിരുന്നു. പരി. മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെയും, പുണ്യശ്ലോകരായ പിതാക്കൻമാരുടെയും വി.കബറിടങ്ങളിൽ ധൂപപ്രാർത്ഥനയും, നേർച്ചവിളമ്പും നടത്തപ്പെട്ടു. . റമ്പാച്ചൻമാരും വൈദിക ശ്രേഷ്ഠരും , വിശ്വാസ സമൂഹവും പങ്കെടുത്തു.

20th Dakhrono Feast of Mor Ostathios Joseph Benjamin Metropolitan

Related Stories
 സ്വർണവില സർവകാല റെക്കോർഡിൽ

Apr 17, 2025 12:36 PM

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല...

Read More >>
 കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

Apr 17, 2025 12:06 PM

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

Apr 16, 2025 12:53 PM

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്...

Read More >>
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു  പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

Apr 14, 2025 12:30 PM

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു...

Read More >>
Top Stories